tag:blogger.com,1999:blog-8714803139154336535.comments2023-04-27T05:56:11.071-07:00~കതിരും പതിരും~ H. അലിhttp://www.blogger.com/profile/00117784589188836726noreply@blogger.comBlogger87125tag:blogger.com,1999:blog-8714803139154336535.post-34644732165835162442016-05-03T09:05:40.051-07:002016-05-03T09:05:40.051-07:00തീർച്ചയായും അണ്ണാറകണ്ണൻ തന്നാലായത് ചെയ്തില്ലേൽ അത്...തീർച്ചയായും അണ്ണാറകണ്ണൻ തന്നാലായത് ചെയ്തില്ലേൽ അത് സമൂഹത്തോടുള്ള അനീതി ആകില്ലേ... H. അലിhttps://www.blogger.com/profile/00117784589188836726noreply@blogger.comtag:blogger.com,1999:blog-8714803139154336535.post-1039954382835819952016-05-03T09:05:21.669-07:002016-05-03T09:05:21.669-07:00തീർച്ചയായും അണ്ണാറകണ്ണൻ തന്നാലായത് ചെയ്തില്ലേൽ അത്...തീർച്ചയായും അണ്ണാറകണ്ണൻ തന്നാലായത് ചെയ്തില്ലേൽ അത് സമൂഹത്തോടുള്ള അനീതി ആകില്ലേ... H. അലിhttps://www.blogger.com/profile/00117784589188836726noreply@blogger.comtag:blogger.com,1999:blog-8714803139154336535.post-91948693893017158572016-05-03T09:00:57.155-07:002016-05-03T09:00:57.155-07:00This comment has been removed by the author. H. അലിhttps://www.blogger.com/profile/00117784589188836726noreply@blogger.comtag:blogger.com,1999:blog-8714803139154336535.post-38316255798982558062016-05-03T08:23:57.250-07:002016-05-03T08:23:57.250-07:00ഏറ്റവും ദുഖകരമായ കാര്യം ഈ വാണിംഗ് പീരീഡ് ഒക്കെ കഴി...ഏറ്റവും ദുഖകരമായ കാര്യം ഈ വാണിംഗ് പീരീഡ് ഒക്കെ കഴിഞ്ഞു. ഗ്ലോബൽ വാർമിങ് അതിന്റെ തനി നിറം കാണിച്ചു തുടങ്ങിയിട്ടും,നമ്മൾ ഇപ്പോഴും അത് തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ്..!! H. അലിhttps://www.blogger.com/profile/00117784589188836726noreply@blogger.comtag:blogger.com,1999:blog-8714803139154336535.post-39690758475381558022016-04-30T04:01:32.319-07:002016-04-30T04:01:32.319-07:00എണ്ണക്കമ്പനികള്‍ക്ക് ഈ പ്രശ്നത്തെക്കുറിച്ച് 1970കള...എണ്ണക്കമ്പനികള്‍ക്ക് ഈ പ്രശ്നത്തെക്കുറിച്ച് 1970കളിലേ അറിയാമായിരുന്നു. രാഷ്ട്രീയക്കാര്‍ വെറും പാവകള്‍ മാത്രമാണ്.
നാം വ്യക്തിപരമായ എന്തെങ്കിലും മാറ്റം വരുത്തി പരിഹരിക്കാവുന്ന അവസ്ഥയില്‍ നിന്നും വൈകിപോയിരിക്കുകയാണ്.
ഇനി ദുരന്തകാലത്ത് എല്ലാവര്ക്കും തുല്യത നല്കുന്ന വ്യവസ്ഥക്കായി സമരം ചെയ്യുക, പണത്തിന്റെ ആധിപത്യം ഇല്ലാതാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളേ അവശേഷിക്കുന്നുള്ളു.ജഗദീശ്.എസ്സ്https://mljagadees.wordpress.com/noreply@blogger.comtag:blogger.com,1999:blog-8714803139154336535.post-9522320546618135172016-04-18T23:48:02.047-07:002016-04-18T23:48:02.047-07:00അതെ ഇതൊരു ആഗോള പ്രതിഭാസമാണ് . ഇത് നമ്മൾ അനുഭവിച്ഛേ...അതെ ഇതൊരു ആഗോള പ്രതിഭാസമാണ് . ഇത് നമ്മൾ അനുഭവിച്ഛേ തീരു.
ക്രിയാത്മകയ ഒരു ഇടപെടൽ നടത്തിയാൽ അതിന്റെ impact കുറയ്ക്കാം എന്ന് മാത്രം. H. അലിhttps://www.blogger.com/profile/00117784589188836726noreply@blogger.comtag:blogger.com,1999:blog-8714803139154336535.post-32432434348812568822016-04-17T10:41:07.021-07:002016-04-17T10:41:07.021-07:00നാട്ടിലെ ചൂടിനെപ്പറ്റി സംസാരിച്ചപ്പോൾ ഒരു ഫിലിപ്പി...നാട്ടിലെ ചൂടിനെപ്പറ്റി സംസാരിച്ചപ്പോൾ ഒരു ഫിലിപ്പിനോ സുഹൃത്ത് പറഞ്ഞതെന്തെന്നോ? അവരുടെ നാട്ടിൽ മുമ്പൊക്കെ 35-38 ഡിഗ്രി ആയിരുന്നു ചൂട്. എന്നാൽ ഈ വർഷം 50 വരെ എത്തി. കേട്ടുകേൾവി ഇല്ലാത്ത കാലാവസ്ഥയാണത്രെ

"ഇനിയിപ്പോ നെൽകൃഷിയൊക്കെ വല്ല ഗൾഫിലും നടത്താം" എന്ന് അവർ തമാശ പറയാൻ തുടങ്ങിയത്രെajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8714803139154336535.post-52291880453939546072015-11-19T02:44:47.458-08:002015-11-19T02:44:47.458-08:00കൊള്ളാം ,,, അണ്ണാറകണ്ണനും തന്നാലായത്
കൊള്ളാം ,,, അണ്ണാറകണ്ണനും തന്നാലായത്
ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-8714803139154336535.post-64734029360773823312015-08-27T08:44:56.240-07:002015-08-27T08:44:56.240-07:00മാറ്റങ്ങൾ അനിവാര്യമാണ്....മാറ്റങ്ങൾ അനിവാര്യമാണ്....അഷ്ക്കർഅലി കരിമ്പhttps://www.blogger.com/profile/03557671391737744136noreply@blogger.comtag:blogger.com,1999:blog-8714803139154336535.post-41133992282084841392015-08-27T08:44:33.957-07:002015-08-27T08:44:33.957-07:00മാറ്റങ്ങൾ അനിവാര്യമാണ്....മാറ്റങ്ങൾ അനിവാര്യമാണ്....അഷ്ക്കർഅലി കരിമ്പhttps://www.blogger.com/profile/03557671391737744136noreply@blogger.comtag:blogger.com,1999:blog-8714803139154336535.post-2697346159432317472015-08-25T11:22:51.241-07:002015-08-25T11:22:51.241-07:00Sad But True..!Sad But True..! H. അലിhttps://www.blogger.com/profile/00117784589188836726noreply@blogger.comtag:blogger.com,1999:blog-8714803139154336535.post-8911287628698964402015-08-25T11:13:59.794-07:002015-08-25T11:13:59.794-07:00Sad But True..!Sad But True..! H. അലിhttps://www.blogger.com/profile/00117784589188836726noreply@blogger.comtag:blogger.com,1999:blog-8714803139154336535.post-22979657311491966852015-08-25T11:13:02.420-07:002015-08-25T11:13:02.420-07:00മാറിയില്ലേൽ മാറ്റണം...മാറിയില്ലേൽ മാറ്റണം... H. അലിhttps://www.blogger.com/profile/00117784589188836726noreply@blogger.comtag:blogger.com,1999:blog-8714803139154336535.post-7728386206872270882015-08-25T11:10:35.590-07:002015-08-25T11:10:35.590-07:00തീർച്ചയായും...
Onam celebration fund തുകയിൽ നിന്...തീർച്ചയായും...

Onam celebration fund തുകയിൽ നിന്നു ഒരു തുക ചാരിറ്റിയിലെക്ക് നൽകുന്ന കൊള്ളേജ്ജൂകൾ എനിക്ക് അറിയാം

H. അലിhttps://www.blogger.com/profile/00117784589188836726noreply@blogger.comtag:blogger.com,1999:blog-8714803139154336535.post-4089955227361591082015-08-25T11:02:13.643-07:002015-08-25T11:02:13.643-07:00കലികാലം ...!കലികാലം ...! H. അലിhttps://www.blogger.com/profile/00117784589188836726noreply@blogger.comtag:blogger.com,1999:blog-8714803139154336535.post-71219002746650755412015-08-25T02:50:57.495-07:002015-08-25T02:50:57.495-07:00ജീവന്റെ വിലയിടിഞ്ഞു.. മനുഷ്യ ബന്ധങ്ങളുടെയുംജീവന്റെ വിലയിടിഞ്ഞു.. മനുഷ്യ ബന്ധങ്ങളുടെയുംബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-8714803139154336535.post-68192684490371898652015-08-23T02:27:38.369-07:002015-08-23T02:27:38.369-07:00എല്ലാം മാറുമായിരിയ്ക്കും.എല്ലാം മാറുമായിരിയ്ക്കും.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-8714803139154336535.post-27279029314269628332015-08-22T00:37:09.511-07:002015-08-22T00:37:09.511-07:00കാരുണ്യത്തിന്റെയും മനുഷ്യത്വത്തിന്റെയും ന്യൂ ജനറേഷ...കാരുണ്യത്തിന്റെയും മനുഷ്യത്വത്തിന്റെയും ന്യൂ ജനറേഷന് കുട്ടികളും ധാരാളം ഉണ്ട്. അതാണ് ഈവക സ്റ്റാറ്റസുകള്ക്കിടയ്യിലും സന്തോഷം തരുന്ന കാര്യംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8714803139154336535.post-27698886619153664232015-08-21T22:58:28.706-07:002015-08-21T22:58:28.706-07:00ഇതേ പോലെ ഒരു ഭാഷണം ഞാൻ ട്രെയിനിൽ കേട്ടു ...
.........ഇതേ പോലെ ഒരു ഭാഷണം ഞാൻ ട്രെയിനിൽ കേട്ടു ...

"ഡേ ..ലവള് തട്ടിപ്പോയെടെ .."
"യാര്?"
"ആ സീ ഈ റ്റീ യിലെ ജീപ്പ് തട്ടിയില്ലേ...അവള്.."
"അയ്യോ അളിയാ അവമ്മാരുടെ ഓണം കട്ടപ്പൊക.."

ഇത് മറ്റേതോ എഞ്ചി. കോളേജിലെ കുട്ടികൾ !

കാരുണ്യമില്ലാത്ത ലോകമേ..
ഇതോ ന്യൂ ജനറേഷൻ !!!അൻവർ തഴവാhttps://www.blogger.com/profile/03248134487766301589noreply@blogger.comtag:blogger.com,1999:blog-8714803139154336535.post-28562308919979067802014-02-15T08:36:12.048-08:002014-02-15T08:36:12.048-08:00I don't know whether it is right or wrong....!...I don't know whether it is right or wrong....!
but what Aaron did was not for his personal well being, it was for the well being of the society, the entire world,coming generations.....!
Have your ever tried to access some journals, in IEEE or something like that. if no, make a try.and you will realize that these people stands for money,and not to spread knowledge. H. അലിhttps://www.blogger.com/profile/00117784589188836726noreply@blogger.comtag:blogger.com,1999:blog-8714803139154336535.post-2970463888986226952014-01-28T06:39:47.742-08:002014-01-28T06:39:47.742-08:00HADIQ do you believe that takin intellectual prope...HADIQ do you believe that takin intellectual property of someone without their consent is right?????abduhttps://www.blogger.com/profile/02950503710200236232noreply@blogger.comtag:blogger.com,1999:blog-8714803139154336535.post-8543556743852060812014-01-23T01:27:20.713-08:002014-01-23T01:27:20.713-08:00നന്ദി ഭായ്...
പക്ഷെ അക്വേറിയം മീനുകൾകും പലതും ചെയാ...നന്ദി ഭായ്...
പക്ഷെ അക്വേറിയം മീനുകൾകും പലതും ചെയാൻ ആവും എന്നു പലരും തെളിയിച്ച് കൊൻടിരിക്കുന്നു...( മുക്യധാര അത് അങ്കികരിക്കുന്നില്ലെങ്കിൽകൂടി)
ഈ ഷൊർട് ഫിലിം ഒന്നു കൻടു നോക്കു..
ആക്വേറിയം മീനുകൾക് പറയാൻ ഉള്ളത്..
https://www.youtube.com/watch?v=yRU_eJmsRHI H. അലിhttps://www.blogger.com/profile/00117784589188836726noreply@blogger.comtag:blogger.com,1999:blog-8714803139154336535.post-32084908490556195542014-01-21T12:17:32.526-08:002014-01-21T12:17:32.526-08:00കൊള്ളാം നന്നായിട്ടുണ്ട് ........അല്ലേലും ഒഴിക്കിനെ...കൊള്ളാം നന്നായിട്ടുണ്ട് ........അല്ലേലും ഒഴിക്കിനെതിരെ നീന്തുൻന്നവരെ നാം ഒറ്റപെടുതും ........നാട് കടത്തും ......ഭരണകൂടത്തിനു എതിരാകുമ്പോൾ കേസ് ചാര്‍ത്തി കോടതി വ്യവഹാരം നടത്തി ജീവിക്കാൻ കല്‍പ്പിക്കപ്പെടുന്നു ......നാം അക്കോറിയം മീനുകള ആയി ജീവിക്കേണ്ടി വരുന്നു....ആശംസകൾ salahudheenhttps://www.blogger.com/profile/01620929628512719988noreply@blogger.comtag:blogger.com,1999:blog-8714803139154336535.post-86084413272180573332014-01-21T10:58:37.924-08:002014-01-21T10:58:37.924-08:00Thanks Sreehari...
:DThanks Sreehari...
:D H. അലിhttps://www.blogger.com/profile/00117784589188836726noreply@blogger.comtag:blogger.com,1999:blog-8714803139154336535.post-40012601683124048532014-01-21T10:58:03.472-08:002014-01-21T10:58:03.472-08:00തീർചയായും വേണുഗോപാലെട്ടാ...
മാറ്റം നമ്മളിൽ നിന്നു ...തീർചയായും വേണുഗോപാലെട്ടാ...
മാറ്റം നമ്മളിൽ നിന്നു തന്നെ ആകട്ടെ...
Be the change you want to see in the world- MK Gandhi

നന്ദി വന്നതിനും അഭിപ്രായം അറിയിച്ചതിനും.. H. അലിhttps://www.blogger.com/profile/00117784589188836726noreply@blogger.com