സ്പിരിറ്റില്‍ മുങ്ങി പ്പോയ ആന കൊമ്പ് !
കയ്യില്‍ ആനക്കൊമ്പ് ഉണ്ടെന്നു ഇന്‍കം ടാക്സ് കാര്‍ കണ്ടെത്തിയിട്ട് നീണ്ട പതിനൊന്നു മാസം . അവസാനം കേസേടുക്കല്‍ .ഒക്കെ കഴിഞ്ഞു ഫെസ് ബുക്കില്‍ കയറിനോക്കിയപ്പോള്‍ കുറെ ക്നാപ്പന്മാര്‍ ഇരുന്നു രാജാവിനു ജയ് വിളിക്കുന്നു .... കലികാലം അല്ലാതെന്താ പറയാ ... രാജാവ് നഗ്നന്‍ ആണെന്ന് വിളിച്ചു പറയാന്‍ നട്ടെല്ലുള്ള ആരെയും കണ്ടില്ല ..... കലികാലം അല്ലാതെന്താ പറയാ ... ഇവര്ന്മാരോടെക്കെ തന്നെ വല്ല നാടിനു ഗുണമുള്ള വല്ല കേസിന്റെ കാര്യം പറഞ്ഞാല്‍ ഇന്ത്യന്‍ നീതിവ്യവസ്ഥയെ ക്കുറിച്ച് ഓര്‍ക്കുമ്പോ നാണം ആവുന്നു എന്നൊക്കെയായിരിക്കും കമന്റ് .യഥാര്‍ത്ഥത്തില്‍ ആര്‍ക്കാണ് നാണം ആവേണ്ടത് .ആരാണ് നാണിപ്പിക്കും വിധം ഈ നീതി ന്യായ വ്യവസ്ഥയെ കൊണ്ട് എത്തിച്ചത് .? നഗ്നനായ രാജാവിന് മുന്നില്‍ കൈ കൂപി നില്‍ക്കുന്ന വര്‍ക്ക് നാണമോ ?? ഇത് വെറും കേസ് ആണെന്നും നാളെ തന്നെ ഗണേശന്‍ ഈ ഫയല്‍ എടുത്തു കത്തിച്ചു കളയും എന്നൊക്കെ വാദിച്ചു ജയിക്കാന്‍ പറയാം . എന്നാല്‍ ഒരു മാടംബിക്ക് എതിരെ കേസ് എടുക്കുക എന്നത് തന്നെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ പ്രത്യേക ത അനുസരിച്ച് ഒരു വല്യ കാര്യം തന്നെ ആണ് . എന്നിട്...