സ്പിരിറ്റില്‍ മുങ്ങി പ്പോയ ആന കൊമ്പ് !
കയ്യില്‍ ആനക്കൊമ്പ് ഉണ്ടെന്നു ഇന്‍കം ടാക്സ് കാര്‍ കണ്ടെത്തിയിട്ട് നീണ്ട പതിനൊന്നു മാസം . അവസാനം കേസേടുക്കല്‍ .ഒക്കെ കഴിഞ്ഞു ഫെസ് ബുക്കില്‍ കയറിനോക്കിയപ്പോള്‍ കുറെ ക്നാപ്പന്മാര്‍ ഇരുന്നു രാജാവിനു ജയ് വിളിക്കുന്നു .... കലികാലം അല്ലാതെന്താ പറയാ ...
രാജാവ് നഗ്നന്‍ ആണെന്ന് വിളിച്ചു പറയാന്‍ നട്ടെല്ലുള്ള ആരെയും കണ്ടില്ല .....
കലികാലം അല്ലാതെന്താ പറയാ ...
ഇവര്ന്മാരോടെക്കെ തന്നെ വല്ല നാടിനു ഗുണമുള്ള വല്ല കേസിന്റെ കാര്യം പറഞ്ഞാല്‍ ഇന്ത്യന്‍ നീതിവ്യവസ്ഥയെ ക്കുറിച്ച് ഓര്‍ക്കുമ്പോ നാണം ആവുന്നു എന്നൊക്കെയായിരിക്കും കമന്റ് .യഥാര്‍ത്ഥത്തില്‍ ആര്‍ക്കാണ് നാണം ആവേണ്ടത് .ആരാണ് നാണിപ്പിക്കും വിധം ഈ നീതി ന്യായ വ്യവസ്ഥയെ കൊണ്ട് എത്തിച്ചത് .?
നഗ്നനായ രാജാവിന് മുന്നില്‍ കൈ കൂപി നില്‍ക്കുന്ന വര്‍ക്ക് നാണമോ ??
ഇത് വെറും കേസ് ആണെന്നും നാളെ തന്നെ ഗണേശന്‍ ഈ ഫയല്‍ എടുത്തു കത്തിച്ചു കളയും എന്നൊക്കെ വാദിച്ചു ജയിക്കാന്‍ പറയാം . എന്നാല്‍ ഒരു മാടംബിക്ക് എതിരെ കേസ് എടുക്കുക എന്നത് തന്നെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ പ്രത്യേക ത അനുസരിച്ച് ഒരു വല്യ കാര്യം തന്നെ ആണ് . എന്നിട്ട് അതിനു പുല്ലു വില കല്പിക്കുന്ന വര്‍ക്ക് ഇതിനെ കുറിച്ചൊക്കെ പറയാന്‍ എന്ത് അധികാരം ആണുള്ളത് ??
ഇന്ത്യന്‍ ശിക്ഷ നിയമം [IPC ] പൊളിച്ചു എഴുതേണ്ട സമയം അധിക്രമിച്ചു എന്ന പക്ഷക്കാരനാണ് ഞാന്‍ .വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍ ഒരു കുറ്റമറ്റ ശിക്ഷ രീതിയുടെ അഭാവം തന്നെയാണ് സൂചിപ്പിക്കുന്നത് . ജാമ്യത്തിലും പരോളിലും ഇറങ്ങുന്നവര്‍ വീണ്ടും അതെ കുറ്റം ചെയ്തു നീതിപീദത്തിനു മുന്നില്‍ എത്തുമ്പോള്‍ പരിഹസ്യനാവുന്നത് ലോകത്തിലെ ഒന്നാം നമ്പര്‍ ജനാധിപത്യ രാഷ്ട്ര്യമാണ് !
എന്നാല്‍ ഇപ്പോള്‍ ഉള്ള സാമാന്യം ലളിതമായ നിയമങ്ങള്‍ക്ക് പുല്ലു വില കല്പിക്കാത്തവര്‍ കൂടുതല്‍ കഠിനമായ നിയമങ്ങളോട് എങ്ങേനെയാകും പ്രതികരിക്കുക ...
പണ്ട് തമിഴന്മാര്‍ രജനികാന്തിന്റെ പടത്തില്‍ പാലഭിഷേകം നടത്തുന്നത് കാണുമ്പോള്‍.. ഈ പാണ്ടികളുടെ ഒരു കാര്യം കാല്‍ കാശിനു വിവരമില്ല എന്നോര്‍ക്കും..ഇന്നിപ്പോ കേരളത്തിലും കുറേ ഫാന്‍സ് മണ്ടന്മാര്‍ ഈ താരങ്ങളുടെ അഹങ്കാരത്തിനും തോന്ന്യാസങ്ങള്‍ക്കും മേലെ പാലഭിഷേകം നടത്തുന്നത് കാണുമ്പോള്‍ മലയാളിയുടെ പേരുകേട്ട പ്രബുദ്ധതയും വിവരവും ഒക്കെ വെറുതെ ഊതി പെരുപ്പിച്ചതാനെന്നു തോന്നും..
ReplyDelete/കുറേ ഫാന്‍സ് മണ്ടന്മാര്‍ ഈ താരങ്ങളുടെ അഹങ്കാരത്തിനും തോന്ന്യാസങ്ങള്‍ക്കും മേലെ പാലഭിഷേകം നടത്തുന്നത് കാണുമ്പോള്‍ മലയാളിയുടെ പേരുകേട്ട പ്രബുദ്ധതയും വിവരവും ഒക്കെ വെറുതെ ഊതി പെരുപ്പിച്ചതാനെന്നു തോന്നും../
Deletetrue.
ഇത്തരം അനാചാരങ്ങള്‍ അവസാനിപ്പിക്കാന്‍ എന്നാ പേരില്‍ രംഗപ്രവേശനം ചെയ്ത പുതു തലമുരയനെങ്കില്‍ ഇതിനേക്കാള്‍ അപ്പുറത്തെ കോപ്രായങ്ങള്‍ ആണ് കാട്ടി കൂട്ടുന്നത് ... !
രാജാവ് നഗ്നന്‍ ആണെന്ന് വിളിച്ചു പറയാന്‍ നട്ടെല്ലുള്ള ആരെയും കണ്ടില്ല .....
ReplyDeleteകലികാലം അല്ലാതെന്താ പറയാ ...
അതെ എന്താ പറയാ
കൊള്ളാം,
എന്താ പറയാ .. ആര്‍കും ഒരു നിശ്ചയം ഇല്ലാന്നാ തോന്നുന്നേ ...
Deleteകലികാലം.. !
ReplyDeleteഒരു വെഷകോടന്‍,ഷാജു അത്താണിക്കല്‍,Jefu Jailaf
ReplyDeleteഇവിടെ എതിനോക്കിയത്തിനും .. കമ്മന്റ് ഇട്ടതിനും എന്റെ നന്ദി രേഖപെടുത്തുന്നു ...
എഴുത്ത് നന്നായി , മോഹന്‍ലാലിനെ ചുമക്കുന്ന ആരാധകര്‍ കഴുതകളാണ് ..
ReplyDeleteഇവിടെ എതിനോക്കിയത്തിനും .. കമ്മന്റ് ഇട്ടതിനും നന്ദി
Deleteലാലിനെ എന്നല്ല ആരെങ്കിലും ആരെയെങ്കിലും ചുമക്കുന്നുന്ടെങ്കില്‍ അവരെല്ലാം കഴുതകളാണ്..
/കുറേ ഫാന്‍സ് മണ്ടന്മാര്‍ ഈ താരങ്ങളുടെ അഹങ്കാരത്തിനും തോന്ന്യാസങ്ങള്‍ക്കും മേലെ പാലഭിഷേകം നടത്തുന്നത് കാണുമ്പോള്‍ മലയാളിയുടെ പേരുകേട്ട പ്രബുദ്ധതയും വിവരവും ഒക്കെ വെറുതെ ഊതി പെരുപ്പിച്ചതാനെന്നു തോന്നും../
mammookade veetil ninnum ethandokke eduthille, athine patti koodi para
ReplyDeleterajeevaran
ReplyDeleteതാങ്കള്കും എഴുതാമല്ലോ ?
ഇനി ഞാന്‍ തന്നെ എഴുതണം എന്നാണെങ്കില്‍ detail പറഞ്ഞു തന്നാല്‍ മതി ..
ഒരാളെ കുറ്റം പറയുമ്പോള്‍ എതിരാളിയുടെ കുറ്റം കൂടി പരയുകയെങ്കില്‍ രണ്ടും നയൂട്രളിഴെ ചെയ്തു പോകും എന്നാണോ താങ്കള്‍ കരുതി വച്ചിരിക്കുന്നത് ??
പിന്നെ ഇതൊന്നും കേട്ട് എതിര്‍ വശത്തിരിക്കുന്നവര്‍ നെഗളിക്കേണ്ട .. !
സര്‍കാരിന്റെ പരസ്യത്തില്‍ മദ്യം ഉപേക്ഷിക്കാന്‍ ആഹ്യാനം ചെയ്യുകയും ഇടവേള കഴിന്നുള്ള സിനിമ യില്‍ എങ്ങനെ മദ്യപിക്കാം എന്ന് പടിപിക്കുകയും ചെയ്യുന്ന മഹാനെ കുറിച്ചും നാന്‍ പറയും കേട്ടോ ..
രാജാവിന്‍റെ തുണിക്ക് ആനയോളം വലിയ ഓട്ടയുണ്ടെന്നു വിളിച്ചുപറയാന്‍ കാണിച്ച ഈ അതുണ്ടല്ലോ നമ്മക്ക് ഇഷ്ടായി.......
ReplyDeleteഎന്താ പറയാ .. ഇരുട്ട് കൊണ്ട് ഒറ്റ അടക്കാനെ മലയാളിക്ക് അറിയൂ...
Deleteആരാ മ്മടെ ലാലേട്ടനെ തൊട്ട് കളിക്കുന്നേ..
ReplyDeleteഹി ഹി..
ആശംസകള്‍..
മഖ്‌ബൂല്‍ ഭായ് ഇവിടെ വിമര്ഷിക്കപെട്ടത് ഒരു നടനല്ല ...
Deleteഅയാള്‍ ആരാണെന്നു അറിയാതെ പൊക്കിപിടിച്ച് നടക്കുന്ന ഒരു സമൂഹമാണ് ...
വൈകിട്ട് എന്താ പരിപാടി എന്ന് ഒന്നാക്കി ചോദിക്കുമ്പോഴും , പെണ്ണ്ഒരുത്തിയുടെ നെഞ്ചത്ത് നോക്കി കൊള്ളാലോടി.. എന്ന് പറയുമ്പോഴും ഒക്കെ
പുളകം കൊള്ളുന്ന ഇക്കൂട്ടര്‍ അയാള്‍ "അവയവദാന സന്നദ്ധത "
അറിയിക്കൊന്നതോന്നും കണ്ട മറ്റു വെക്കാറില്ല ...
'ഇവര്ന്മാരോടെക്കെ തന്നെ വല്ല നാടിനു ഗുണമുള്ള വല്ല കേസിന്റെ കാര്യം പറഞ്ഞാല്‍ ഇന്ത്യന്‍ നീതിവ്യവസ്ഥയെ ക്കുറിച്ച് ഓര്‍ക്കുമ്പോ നാണം ആവുന്നു എന്നൊക്കെയായിരിക്കും കമന്റ്.'
ReplyDeleteഈ ചിന്ത വളരെയധികം ഇഷ്ടപ്പെട്ടു. ആശംസകൾ.
അനുഭവം ആണ് മാഷേ ....
Deleteകലാകാരന്‍ എന്നതിനുമപ്പുറം വെറും മനുഷ്യര്‍ ആണ് ഇവരൊക്കെ എന്ന് മനസ്സിലാക്കാത്ത ആളുകളോട് ഒന്നും പറഞ്ഞിട്ട് കാര്യല്ല...ഫാന്‍സ് എന്നാല്‍ അവരുടെ തോന്യാസങ്ങള്‍ മൂടി വെച്ച് അവര്‍ക്ക് വേണ്ടി യുദ്ധം ചെയ്യാനുള്ള ആളുകള്‍ ആണോ എന്ന് പോലും സംശയം ഉണ്ട്...എന്തായാലും ആശംസകള്‍ ഈ ചിന്തകള്‍ക്ക്...
ReplyDeleteഅതെ ...
Deleteഇവര്‍ കാണിക്കുന്ന എന്ത് തോന്ന്യാസവും പൊക്കി പിടിക്കുന്ന ഇക്കൂട്ടര്‍ ... ലാല്‍ "അവയവദാന സന്നദ്ധത" അറിയിച്ചത് തീരെ promote ചെയ്തില്ല എന്നത് തികച്ചും അതിശയകരമാണ് ...
KOYAS..KODINHI, മെഹദ് മഖ്‌ബൂല്‍ ,മണ്ടൂസന്‍, അനാമിക.
ReplyDeleteനന്ദി .... എത്തി നോക്കിയതിനും അഭിപ്രായം അറിയച്ചതിനും ...